Saturday, 7 March 2015

കേരള ഭരണ മുന്നണികള്‍ ഓര്‍ക്കുക

കേരളം ,ഇക്കാലം വരെ ഭരിച്ച മുന്നണികള്‍,
കോടതികളുടെ ,ദേവസ്വം ബോര്‍ഡിന്റെ ഒത്താശയോടെ 
ക്ഷേത്ര സ്വത്തും,ധനവും സ്വന്തമാക്കിക്കൊണ്ട് ,
ഹിന്ദുക്കളിലെ പാവങ്ങളെ കണ്ണീര്‍കടലിലാഴ്ത്തുന്നത് 
ഇനിയും കാഴ്ചക്കാരായി നോക്കിനില്‍ക്കാന്‍ ,
ഹൈന്ദവസമൂഹം തയാറല്ലെന്ന,ശക്തമായ താക്കീതാണ് ടീച്ചറുടെ പ്രസ്താവനയില്‍ പ്രതിഫലിക്കുന്നത്
കേരളീയ പൊതുസമൂഹം
തീര്‍ച്ചയായും ശശികല ടീച്ചറുടെ വാക്കുകള്‍ക്ക് മൂല്യം കൊടുക്കുകതന്നെ വേണം.
ടീച്ചറെ എപ്പോഴും,എവിടെയും ആക്ഷേപിക്കുന്നത്,
പരിഹസിക്കുന്നത് കേട്ടിട്ടുണ്ട്.
സമൂഹത്തിന്‍റെ മൂല്യച്യുതിയുടെ പ്രതിഫലനമാണത്.

No comments:

Post a Comment