Friday 13 March 2015

ആദ്യസംഭവം?


സുഖനിദ്ര?
ശുഭരാത്രി?
ഒരുപക്ഷേ, ഇത് ആദ്യസംഭവം?
ഇന്ത്യന്‍ സംസ്ഥാനങ്ങളിലൊന്നിലെ(കേരളം)
ഒരു ധനമന്ത്രി ബജറ്റ് അവതരിപ്പിക്കുന്നതിന്,തലേന്ന് 2015 March 12
നിയമസഭാമന്ദിരത്തില്‍ അന്തിയുറങ്ങുക!
ചിത്രം തന്ന Mankuzhi Murali ക്ക് നന്ദി.

No comments:

Post a Comment