Friday 13 March 2015

ഹര്‍ത്താല്‍ ദിനം

ഹര്‍ത്താല്‍ ദിനം എത്ര കിട്ടിയാലും മതിയാവില്ല.അല്ലേ?
തൊഴില്‍ ദിനങ്ങള്‍ നഷ്ടപ്പെടുന്നു.
കേരളത്തില്‍,അന്യദേശ തൊഴിലാളികള്‍ പ്രവഹിക്കുന്നു. 
നാട്ടുകാരേക്കാള്‍ കൂടുതല്‍ കൃത്യതയോടെ , കുറഞ്ഞ കൂലിയ്ക്ക് അവര്‍ തൊഴിലെടുക്കുന്നു.
നാം,തൊഴിലിന്റെ മഹത്വം മറന്നിട്ട് ഏറെക്കാലമായി,
ഫലം,
ധനാര്‍ജ്ജനത്തിന് ഒറ്റമൂലി പ്രയോഗം!
കഞ്ചാവ്,കൊക്കെയിന്‍,ആര്‍ഭാട നൌകകളില്‍ പാര്‍ട്ടി, സുഗന്ധവാഹി പെണ്‍പൂക്കളില്‍ നിന്ന് മധു നുകരല്‍!
ഒടുവില്‍,
എല്ലാം മറന്ന് ജീവിത താഴ്ച്ചകളിലേക്ക്,ഊര്‍ന്നിറങ്ങല്‍.
അതേ...ന്യൂജന്‍ മലയാളികള്‍
എങ്ങും എവിടെയും ധൂര്‍ത്ത,മദാലസ,മാദകലഹരിയിലേക്ക്!
കെ.എം.രാധ

No comments:

Post a Comment