Thursday, 19 March 2015

ഇടി,കടി,പയറ്റ്

ജമീലാ....
ഹോ..പ്രകാശിക്കുന്ന .ജമീലാ...
പോരാ..ജമീല,ഇതാണോ കടി?
ആ ഹൈന്ദവ വിരുദ്ധന്‍, കെ.ശിവദാസന്‍ നായര്‍ എം എല്‍ എ
സ്വന്തം മണ്ഡലത്തില്‍ നിരത്തുകള്‍ പോലും നന്നാക്കാതെ വിമാനത്താവളം.
 സോണിയ കോണ്ഗ്രസിന് വേണ്ടി പണിയുമെന്ന് ശപഥം ചെയ്ത വികസനവീരന്റെ 
കരള്‍ കൊത്തിപ്പറിക്കുക..
.വാക്കുകള്‍ കൊണ്ട്!
.പിന്നെ,ജമീലാ മാഡം ചൊല്ലിയ
പദ്മനാഭസ്വാമി ക്ഷേത്രകഥ കെട്ടിച്ചമച്ചത്.
ജമീലെ,ചരിത്രം പഠിക്കൂ.
എഴുതപ്പെട്ടതും,എഴുതപ്പെടാത്തതും.!
ഗവേഷണവുമാകാം.
കെ.എം.രാധ

No comments:

Post a Comment