പ്രിയപ്പെട്ടവരെ
ഇനിയെങ്കിലും ,നാം ഇന്ത്യക്കാര്‍,കേരളീയര്‍
പുതിയ ലോകത്തെ പിടിച്ചു കുലുക്കും ആകുലതകളെപ്പറ്റി ,മാനസികമായ പുനര്‍വിചിന്തനത്തിന് മുതിരുക.
വെറും കൃമി കീടങ്ങളായ മനുഷ്യര്‍,എന്തിനു പരസ്പരം ദ്രോഹിക്കുന്നുവെന്നും ചിന്തിക്കുക.
അതില്‍നിന്നും ,ലഭിക്കുന്ന നേട്ടം?

ഒരുമയുടെ പാത വെട്ടി തുറക്കുക.
ചിത്രം അയച്ച അനീഷ് രാജ് ചിറക്കരയ്ക്ക് നന്ദി.

No comments:
Post a Comment