സുരേഷ്ബാബുവെന്ന അജ്ഞാതസുഹൃത്ത്,എന്നുമെന്നും സൌഹൃദ സഹായഹസ്തവുമായി അരികിലുണ്ട്,
സുരേഷേ,
നല്ല പോസ്റ്റര്‍.
ഒപ്പം,
കെ.ശിവദാസന്‍നായര്‍ എംഎല്‍ എ എന്ന ഹൈന്ദവവിരുദ്ധന് ലഭിച്ച സമ്മാനം(ജമീല പ്രകാശം ,

നായരെ കടിച്ചത്?) ഒട്ടും പോരാ എന്ന് വിചാരിക്കുന്നവരും ഉണ്ട്.,
സ്വന്തം മണ്ഡലത്തിലെ ,നിരത്തുകള്‍ പോലും,നന്നാക്കാതെ,
ആറന്മുള ക്ഷേത്രത്തിന് സമീപം ,
അമ്പല കൊടിമരം മുറിച്ചു കൊണ്ട് ,വിമാനത്താവളം പണിയുമെന്ന സോണിയാ-മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി,ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ വികസന സ്വപ്നത്തിന് വെഞ്ചാമരം പിടിച്ച അഭിനവ സ്തുതിപാഠക ജന്മത്തിന് ,സ്തുതി.
കെ.എം.രാധ

No comments:
Post a Comment