കോഴിക്കോട് ആകാശവാണിയിലെ ഉദ്യോഗസ്ഥ പ്രീത.വി.നായര്‍,(വേഷം-സാരി)
എഴുതാതിരിക്കാന്‍ കഴിയുന്നില്ല.
ഇന്ന്,(8-03-2015)മൂന്നോ,നാലോ നിമിഷം,പരസ്പരം ആശയവിനിമയം-അതേ..
ഓര്‍ത്തു പോയി!
കഠിനമായ വാത രോഗത്തിന്‍റെ പിടിയിലായിട്ടു പോലും,
എന്നില്‍ 'പോസിറ്റീവ് എന്‍ജി' വന്നു നിറഞ്ഞു.
എഴുതാതിരിക്കാന്‍ കഴിയുന്നില്ല.
ഇന്ന്,(8-03-2015)മൂന്നോ,നാലോ നിമിഷം,പരസ്പരം ആശയവിനിമയം-അതേ..
ഓര്‍ത്തു പോയി!
കഠിനമായ വാത രോഗത്തിന്‍റെ പിടിയിലായിട്ടു പോലും,
എന്നില്‍ 'പോസിറ്റീവ് എന്‍ജി' വന്നു നിറഞ്ഞു.
പ്രീതയെപ്പോലെയുള്ള ചുരുക്കം ചില ദൃഢസ്നേഹ-സൌഹൃദതണല്‍ പിന്‍കാല ജീവിതത്തില്‍ ,ചെറു തലോടലായി വന്നിരുന്നെങ്കില്‍...
എത്രയോ നോവലുകള്‍ രചിക്കുമായിരുന്നു.
മനസ്സില്‍,എഴുത്തിന്‍റെ മാന്ത്രിക സ്പര്‍ശം.!
വനിതാദിനത്തില്‍,
സ്ത്രീകള്‍, എന്തെല്ലാം വെല്ലുവിളികള്‍ നേരിട്ടാലും, സ്വയം പ്രതിരോധിക്കാന്‍ ശീലിക്കുക.
ആശംസകള്‍
കെ.എം.രാധ
എത്രയോ നോവലുകള്‍ രചിക്കുമായിരുന്നു.
മനസ്സില്‍,എഴുത്തിന്‍റെ മാന്ത്രിക സ്പര്‍ശം.!
വനിതാദിനത്തില്‍,
സ്ത്രീകള്‍, എന്തെല്ലാം വെല്ലുവിളികള്‍ നേരിട്ടാലും, സ്വയം പ്രതിരോധിക്കാന്‍ ശീലിക്കുക.
ആശംസകള്‍
കെ.എം.രാധ
No comments:
Post a Comment