കപട ജനാധിപത്യ-മതേതരന്മാരുടെ കോമരം തുള്ളലില്‍ ഭയപ്പെടാതെ,
ജനങ്ങളുടെ
ആശാകേന്ദ്രമായ ശ്രീകോവിലിന് മുന്‍പിലെ നടവാതില്‍പ്പടിയില്‍ തൊട്ട് തൊഴുത് നമസ്കരിക്കുന്നവരും ഉണ്ട്.
അതുപോലും,
മഞ്ഞകണ്ണടയിട്ട കണ്ണോടെ കണ്ട പത്രക്കാരും -ചാനല്‍ വിദഗ്ദ്ധന്മാരും നമുക്കിടയിലുണ്ട്.
No comments:
Post a Comment