Thursday 19 March 2015

ചിരിപ്പിക്കുക

ഓ ..
എന്തിനാണ് സാര്‍,
ചുമ്മാതെ ഞങ്ങള്‍ -കേരള സാക്ഷര ജനതയെ ഇങ്ങനെ ചിരിപ്പിക്കുന്നത്?
ഗിന്നസ്സ് ബുക്കില്‍ പേരുണ്ടാകും.
ഉറപ്പ്.
മാത്രമല്ല,
മുന്‍പ്, ഈ മുഖപുസ്തക താളില്‍ ,
കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അവര്‍കള്‍ക്ക് ,
അഭിനയത്തില്‍ മികച്ച നടനുള്ള ഓസ്കാര്‍ അവാര്‍ഡ് ലഭിക്കുമെന്നും എഴുതിയിരുന്നു.
നന്നായി വരട്ടെ.

No comments:

Post a Comment