Friday, 13 March 2015

ദൈവത്തിന്‍റെ സ്വന്തം കുഞ്ഞാട്!

ദൈവത്തിന്‍റെ സ്വന്തം കുഞ്ഞാട്!
ഈശോ മിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ!
മാണി സാറേ,
ഇത്ര കടുപ്പമുള്ള വാക്കുകള്‍ ചൊല്ലാതെ.പ്ലീസ്.
മലബാറില്‍ മാണി സാറും സില്‍ബന്തികളും ,ആയിരക്കണക്കിന് ക്ഷേത്രഭൂമി കൈയടക്കി വെച്ചിട്ടുണ്ട്
മാണിസാര്‍,അത്,പിച്ചചട്ടിയെടുക്കുന്ന ഹിന്ദുപാവങ്ങള്‍ക്ക് വീടുകള്‍ വെയ്ക്കാന്‍ വിട്ടുതരു.
അതില്‍ കുറഞ്ഞ ഒരു ഉടമ്പടിക്കും സാധാരണക്കാരായ ഹിന്ദുദൈവവിശ്വാസികള്‍ തയാറല്ല.
പിന്നേ..എന്തിനാണ്,മാണിസാറേ,ഇത്ര ആയിരം ഏക്കര്‍ ഭൂമി?നമ്മളെല്ലാം,ചാകുന്ന മനുഷ്യരല്ലേ?
തെളിവുകള്‍ നേരില്‍ തന്നാല്‍,അമ്പല സ്ഥലങ്ങള്‍ കൈമാറ്റത്തിന് തയാറാവുമോ?
ഞങ്ങള്‍, ഭൂരി പക്ഷം ഹിന്ദുക്കള്‍ക്കും,എന്‍ എസ് പ്രസിഡന്റ് സുകുമാരന്‍ നായരുമായി ഒരു ബന്ധവുമില്ല.
മാത്രമല്ല,
നായന്മാരെ ആശാരി,മൂശാരി,കൊല്ലന്‍,തട്ടാന്‍,ഓട്ടോറിക്ഷപ്പണിക്ക് അയച്ചതില്‍,
ആ മാന്യ ദേഹത്തിന് വലിയ പങ്കുണ്ട്.
സര്‍ക്കാര്‍ ,പണം വാരി ക്ഷേത്രങ്ങള്‍ കൈയടക്കിയത് കണ്ടു കൊണ്ട്,
വി.എസ് .ശിവകുമാര്‍ അവര്‍കളെ,ദേവസ്വം മന്ത്രിയാക്കിയത്,ഹിന്ദുക്കള്‍ക്ക് വേണ്ടിയല്ല,
സ്വന്തം സ്വാര്‍ത്ഥ താല്‍പ്പര്യ സംരക്ഷണത്തിന് വേണ്ടി മാത്രം.!
അല്ലെങ്കില്‍,മാസം 4 കോടി ഗുരുവായൂര്‍, 180 കോടി ശബരിമല ,
കുറേ ധനം കായ്ക്കും ഹിന്ദു ആരാധനാലയങ്ങള്‍..
ഭൂമി ഒക്കെ
കട്ട് തിന്നാന്‍, ഈ മഹാ പുരുഷന്‍?
സര്‍ക്കാരിനെ അനുവദിക്കുമോ?
K.M.RADHA

No comments:

Post a Comment