Sunday, 1 March 2015

വിഴിഞ്ഞം പദ്ധതി

സംസ്ഥാന ബിജെപി പ്രസിഡന്റ് വി.മുരളീ ധരന്റെ സത്യ പ്രസ്താവന ശരി.
പ്രധാനമന്ത്രി നരേന്ദ്രമോഡിയെ കുറ്റപ്പെടുത്തി ,
വിഴിഞ്ഞം തുറമുഖ പദ്ധതിയ്ക്ക് പാര പണിത്, രക്ഷപ്പെടാമെന്ന് കേരള മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടി കരുതേണ്ട.
വിഴിഞ്ഞം പദ്ധതി അട്ടിമറിച്ചത് സംസ്ഥാന സര്‍ക്കാരും കരാറുകാരും തമ്മിലുള്ള കമ്മീഷന്‍ പ്രശ്നവും,മതമേലധ്യക്ഷന്മാരുടെ ഇടപെടലുകളും കൊണ്ടെന്ന വി.,മുരളീധരന്റെ പ്രസ്താവനയോട് ചേര്‍ത്ത് വായിക്കേണ്ട കാര്യമാണ്,
,ഗാനഗന്ധര്‍വ്വന്‍ യേശുദാസ് ,വിഴിഞ്ഞം പദ്ധതി നടപ്പാക്കുന്നതിന് ,സഹകരണം അപേക്ഷിച്ചു കൊണ്ട്,മതമേലദ്ധ്യക്ഷനെ കണ്ടത്.
കെ.എം.രാധ

No comments:

Post a Comment