ആദ്യം ഭാരതം എന്നതാണ് കേന്ദ്രസർക്കാരിന്റെ മതമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി .
സർക്കാരിന്റെ വിശുദ്ധഗ്രന്ഥം ഭരണഘടനയെന്നും, .
എല്ലാവർക്കും നന്മ ചെയ്യുക
എന്നതാണ് സർക്കാരിന്റെ പ്രാർത്ഥനയെന്നും മോദി പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ആത്മാര്‍ത്ഥത ,ഇന്ത്യക്കാര്‍ കണ്ടറിയുക തന്നെ വേണം.

ഡല്‍ഹി ജന്തര്‍ മന്ദറില്‍ അണ്ണാ ഹസാരെ
''ഭൂമി ഏറ്റെടുക്കല്‍ കര്‍ഷക ദ്രോഹം ,
എവിടെ അച്ചേ ദിന്‍ ''
എന്ന് സമരമുഖം തീര്‍ത്തപ്പോള്‍,ഇങ്ങനെ ഒരു ട്വീറ്റ്,എഴുതി.
''Central BJP GOVT. must not do any harm to poor people of INDIA.that helps to promote enemies. BJP govt.must withdraw anti-farmer ordinance''
· @MATOMRADHA on Twitter)
കഴിഞ്ഞ ദിവസം, പാര്‍ലമെന്റില്‍
കര്‍ഷകര്‍ക്ക് ഉപദ്രവമുണ്ടാക്കുന്ന ഒരു കാര്യവും ഭൂമി ഏറ്റെടുക്കുമ്പോള്‍ ഉണ്ടാകില്ലെന്ന് മോഡിയുടെ വാക്കുകള്‍ ഇന്ത്യന്‍ ജനത സ്വീകരിക്കുക.
അല്ലാതെതന്നെ എത്രയോ സ്ഥലം,റോഡുകള്‍, നിര്‍മ്മിക്കാനും ,വികസനത്തിനും ഉള്ളപ്പോള്‍,
കൃഷിയിടങ്ങള്‍ ഒരിക്കലും മോഡി സര്‍ക്കാര്‍ ഏറ്റെടുക്കില്ല.
കേന്ദ്ര സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്തുന്ന കുടില ശക്തികളെ ഒറ്റപ്പെടുത്തുക.
ഉദ്യോഗസ്ഥവൃന്ദം ശരിയായ ദിശയില്‍ കൃത്യമായി തൊഴിലെടുത്താല്‍,
അഴിമതിക്കാരെ കൈയോടെ പിടിച്ച് അഴികള്‍ക്കകത്തിട്ടാല്‍ ,
അടുത്ത അഞ്ചു വര്‍ഷം കൂടി ബിജെപിക്ക്.,
ഇല്ലെങ്കില്‍,ഡല്‍ഹി ആവര്‍ത്തിക്കും.
തെറ്റുകള്‍ തിരുത്തി,കെജ്രുവാള്‍,നിതീഷ് കുമാര്‍ എടുത്ത അടവുകള്‍ പ്രധാനമന്ത്രിയും ആവര്‍ത്തിക്കുക.
ആശംസകള്‍
കെ.എം.രാധ

No comments:
Post a Comment