2015 March 13, കേരള നിയമസഭയില്‍ ബജറ്റ് അവതരണസമയത്ത് നേരില്‍ കണ്ട ചാനല്‍ ദൃശ്യങ്ങളില്‍ ഏറ്റവും ശ്രദ്ധേയമായ രംഗങ്ങളില്‍ ഒന്നത്രേ.,താഴെയുള്ള ചിത്രം.
ബാര്‍ കോഴ,പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ ഓഫീസ് അഴിമതി തുടങ്ങിയ കാര്യങ്ങളില്‍,കെ.ബി.ഗണേഷ്കുമാര്‍ ഉന്നയിച്ച കാര്യങ്ങള്‍ ,കേട്ടില്ലെന്ന് നടിച്ചത് എന്തുകൊണ്ടെന്ന്
മുഖ്യമന്ത്രിയ്ക്ക് പറയാന്‍ ഏറെയുണ്ടെന്നറിയാം.
എങ്കിലും,
മന്ത്രിസഭ,പൊതുസമൂഹത്തിന്റെ ,
ന്യായമായ ആവശ്യങ്ങള്‍ക്കുള്ള ,ഉള്‍വിളികള്‍ കേള്‍ക്കേണ്ടതല്ലേ?
ബജറ്റില്‍,

അവശ്യ വസ്തുക്കള്‍ക്ക്,ഉല്‍പ്പന്നങ്ങള്‍ക്ക് വിലകൂട്ടുക എന്നല്ലാതെ,കുറച്ചിട്ടില്ലെന്ന്,ചാനലുകള്‍ എഴുതിക്കാണിച്ച വാചകങ്ങളിലുണ്ട്.
ബാക്കി,പിന്നീട് വിശദമായി എഴുതുന്നതാണ്.
K.M.RADHA
ബാക്കി,പിന്നീട് വിശദമായി എഴുതുന്നതാണ്.
K.M.RADHA
No comments:
Post a Comment