കേരളത്തിന് അപമാനമായ ബജറ്റ് ബഹിഷ്കരിക്കുക.
അവശ്യവസ്തുക്കളുടെ വില കുതിച്ചുകയറ്റത്തിന് 'അതിവേഗം,ബഹുദൂരം 'പദ്ധതി നടപ്പാക്കുന്ന കെ.എം.മാണി രാജി വെയ്ക്കുക.
ധനമന്ത്രി കെ.എം.മാണിയുടെ വര്‍ഗീയ അജണ്ട സട കുടഞ്ഞ് പുറത്ത്?
കേരളത്തില്‍ ,പരിവര്‍ത്തിത ക്രൈസ്തവ കോര്‍പ്പറേഷന്‍ എന്നൊരു സര്‍ക്കാര്‍ സ്ഥാപനമുണ്ട്.
ഇതര മതങ്ങളില്‍ നിന്ന് ,കൃസ്ത്യാനിയായി മതപരിവര്‍ത്തനം ചെയ്യപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ വായ്പകളും മറ്റും നല്‍കുന്ന സ്ഥാപനം.!
കേരളം ഭരിച്ച ഇരു മുന്നണി സര്‍ക്കാരുകളും മതപരിവര്‍ത്തനത്തിനു അങ്ങേയറ്റം പ്രോത്സാഹനം നല്കുന്നുവെന്നതിന് ഉദാഹരണമാണ് പ്രസ്തുത സ്ഥാപനം.

എവിടെപ്പോയി ജനാധിപത്യ മതേതരത്വം?.
പലപ്പോഴും,
പരിവര്‍ത്തിത കൃസ്ത്യാനികള്‍ക്ക് ലഭിക്കേണ്ട വായ്പകള്‍ സര്‍ക്കാര്‍ എഴുതിത്തള്ളുന്നു.
എന്തുകൊണ്ട്?
അവരുടെ പ്രശ്നങ്ങള്‍ ഏകദേശം പരിഹരിക്കപ്പെടുന്നത് കൊണ്ട്.
ഇതൊക്കെ തുറന്നെഴുതുന്നവരെ,
വര്‍ഗീയ പരിവേഷം കൊടുത്ത് അപമാനിക്കുന്ന , കാപാലിക കൊടും വര്‍ഗീയ വിഷ ജിഹ്വകളെ തൂത്തെറിയൂ.
ഇതര മതസ്ഥര്‍ കൈയടക്കി വെച്ച ആയിരക്കണക്കിന് ഏക്കര്‍ മൈനര്‍ സ്വത്തായിട്ടുള്ള ക്ഷേത്ര ഭൂമി,
വാടകവീട്ടില്‍ അന്യരുടെ ചവിട്ടും തുപ്പും കൊണ്ട് ജീവിക്കുന്ന ഹൈന്ദവര്‍ക്ക് നല്‍കുക.
ഹിന്ദുക്കളുടെ -നായര്‍ സമുദായത്തിന്റെ നീറും പ്രശ്ന ങ്ങള്‍ക്ക് പരിഹാരം കാണാതെ,
സ്വാര്‍ത്ഥ താല്‍പ്പ ര്യങ്ങള്‍ക്ക് വേണ്ടി പി.ജെ.കുര്യന്‍,കെ.എം.മാണിമാരെ അതിരുവിട്ടു സഹായിക്കുന്ന,
ക്ഷേത്രസ്വത്ത് പിടിച്ചടക്കിയവര്‍ക്ക് പച്ചക്കൊടി പിടിക്കുന്ന
എന്‍ എസ് എസ് പ്രസിഡന്റിനെ .ബഹിഷ്കരിക്കുക.
മതവര്‍ഗീയത തുലയട്ടെ.
വിന്‍സെന്‍റ് വേളൂക്കാരന്‍,ജോര്‍ജ്ജ്,സെബാസ്റ്റന്‍ തുടങ്ങിയ സുഹൃത്തുക്കളുടെയും വിലയേറിയ അഭിപ്രായങ്ങള്‍ അഭികാമ്യം..
ജയ്ഹിന്ദ്
K.M.RADHA

No comments:
Post a Comment