ആം ആദ്മിയില്‍ അഭിപ്രായ ഭിന്നതകള്‍,കൊഴിഞ്ഞു പോക്ക് തുടങ്ങിയത്
എന്തുകൊണ്ടെന്ന് 2015 മാര്‍ച്ച് 10 മാതൃഭൂമി ദിന പത്രത്തില്‍ എന്‍.അശോകന്‍ എഴുതിയിട്ടുണ്ട്.
തിരഞ്ഞെടുപ്പുകാലത്ത് ,ആംദ്മി അരവിന്ദ് കെജ്രുവാളിനോട്,
അരനൂറ്റാണ്ടിലായി വേരുറച്ച അഴിമതി ഒരു നിമിഷം കൊണ്ട് തൂത്തു മാറ്റാനാവില്ലെന്ന്,ഈ പേജില്‍ എഴുതിയിരുന്നു.
എന്തായാലും,കെജ്രുവാള്‍ സംയമനം പാലിച്ച്,കാര്യങ്ങള്‍ സമചിത്തതയോടെ കൈകാര്യം ചെയ്തില്ലെങ്കില്‍ ,പാര്‍ട്ടിയില്‍ പിളര്‍പ്പുണ്ടാകും.

അതിനു,അവസരം നല്‍കരുത്.
ജനത്തിന്‍റെ നികുതിപ്പണമെടുത്തുകൊണ്ട്,ആരും അമ്മാനമാടരുത്..
എന്തുകൊണ്ട്?
ഡെല്‍ഹിക്കാര്‍ വിശ്വസിച്ചാണ് ,ആപ്പിനെ ഭരണം ഏല്പ്പിച്ചത്.
കെ.എം.രാധ

No comments:
Post a Comment