നിയമസഭയില്‍,ധനമന്ത്രി കെ.എം.മാണിയെ പാമ്പും കോണിയും വഴി എത്തിച്ചുവല്ലോ!
ബജറ്റ് പുനരവതരിപ്പിക്കുക.
എന്തിന്?
സ്പീക്കര്‍ അവിടെയെങ്ങാനും ഉണ്ടായിരുന്നോ?
നീതിപീഠം,
ബജറ്റ് പുനരവതരിപ്പിക്കുക.
എന്തിന്?
സ്പീക്കര്‍ അവിടെയെങ്ങാനും ഉണ്ടായിരുന്നോ?
നീതിപീഠം,
ബാര്‍ കോഴയില്‍ വ്യക്തമായ തീരുമാനമെടുക്കാതെ
മൂകസാക്ഷിയായത് ,ആര്‍ക്കുവേണ്ടിയാണ്,?
കേരളത്തിലെ പൊതുസമൂഹത്തിന്,?
സാധാരണക്കാര്‍ക്ക്?
കഷ്ടം.
നാട്ടില്‍ നീതിയും,നിയമവും എവിടെ പോയ്മറഞ്ഞു?
കെ.എം.രാധ
കേരളത്തിലെ പൊതുസമൂഹത്തിന്,?
സാധാരണക്കാര്‍ക്ക്?
കഷ്ടം.
നാട്ടില്‍ നീതിയും,നിയമവും എവിടെ പോയ്മറഞ്ഞു?
കെ.എം.രാധ
No comments:
Post a Comment