ഹിന്ദു സന്യാസി-വിശ്വാസി ട്രസ്റ്റുണ്ടാക്കി ക്ഷേത്രവും,സ്വത്തുക്കളും സംരക്ഷിക്കുക.
കേരളത്തിലെ ,ഇതര മതക്കാരുടെ ആരാധനാലയങ്ങളും,സമ്പത്തും സംരക്ഷിക്കപ്പെടുന്നത് പോലെ.
അല്ലാതെ,രാഷ്ട്രീയക്കാരെ
ഹിന്ദുക്കളുടെ ആരാധനാലയങ്ങള്‍ പൊതുസ്വത്തായി കാണാന്‍ മേലില്‍ ,അനുവദിക്കരുത്.
അതിസാമര്‍ത്ഥ്യം ,വിനാശം വിതയ്ക്കും.
No comments:
Post a Comment