Sunday, 1 March 2015

തികച്ചും നിന്ദ്യം

ഏഷ്യാനെറ്റ് കേരളീയ ജനാധിപത്യ സമൂഹത്തെ അപമാനിക്കുന്നു
. ഇന്ത്യന്‍ പ്രധാന മന്ത്രിയുടെ വായിലേക്ക് പട്ടി മൂത്രം ഒഴിക്കുന്ന പടം ആണ് "ടീച്ചര്‍ " നിര്‍മ്മിച്ചത്‌.!
ഈ ലജ്ജാരഹിതയായ അദ്ധ്യാപിക ,കേരളത്തിലെ അദ്ധ്യാപക വംശത്തിനു തീരാകളങ്കം.
ഇവര്‍ ജോലിയെടുക്കുന്ന അറബ് രാജ്യത്തെ ഭരണാധികാരിയുടെ ചിത്രം ഇതുപോലെ വരയ്ക്കാന്‍ ധൈര്യമുണ്ടോ?
ആ നിമിഷം ,ഇവരുടെ തല വെട്ടി മാറ്റും.
       ഇന്ത്യ പോലുള്ള ജനാധിപത്യ രാജ്യത്ത് എന്തും നടത്താമെന്ന് മേലില്‍ കരുതരുത്.
അക്ഷന്തവ്യമായ തെറ്റുകള്‍ക്ക് ശിക്ഷ കിട്ടുക തന്നെ വേണം.
പണി നിര്‍ത്തി പോക്കാളന്‍ പറഞ്ഞത് മോഡിയല്ല.
ഇങ്ങനെ ഒരു " ടീച്ചര്‍ "കുട്ടികളെ പഠിപ്പിച്ചാല്‍ കുട്ടികളുടെ സ്ഥിതി എന്താകും എന്നറിയാവുന്ന സ്കൂള്‍ അധികൃതരാണ് പറഞ്ഞു വിട്ടത് . രാജ്യദ്രോഹി കളെ സഹായിക്കാന്‍ പതിവുപോലെ ഏഷ്യാനെറ്റും !!!
മുന്‍ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡി ഒരു സ്ത്രീയെ നോക്കി എന്നു പറഞ്ഞു കൊണ്ട്,
അന്വേഷണ സംഘത്തെ നിയോഗിച്ച മുന്‍ കോണ്ഗ്രസ് സര്‍ക്കാരിന്‍റെ പാപ്പരത്തം ചോദ്യം ചെയ്യാനാണ്
മുന്‍പ്,ഈ പേജില്‍ എല്ലാ തെളിവുകളോടും കൂടി
മൂന്നാറില്‍ സുഖവാസത്തിനു രാഹുല്‍ രാജീവ് എത്തിയത് ആണ്‍-പെണ്‍കുട്ടികളുമായിട്ടാണ്,
പോലീസ് സംരക്ഷണത്തോടെയുള്ള ഹൈടെക്ക് സുഖവാസമായിരുന്നു എന്ന് ചിത്ര സഹിതം കൊടുത്തത്.
രാഷ്ട്രീയ വൈരം തീര്‍ക്കാന്‍ ഏത് നെറികെട്ട രീതിയും അവലംബിക്കുന്ന മലയാളികളുടെ കുഷ്ഠരോഗ മനസ്സ് എന്നാണ് മാറുക?
ഏഷ്യാനെറ്റിന് ,ചങ്കൂറ്റമുണ്ടെങ്കില്‍,അദ്ധ്യാപിക വരച്ച ചിത്രമാണ് പ്രദര്‍ശിപ്പിക്കേണ്ടത്.
കള്ളങ്ങള്‍ എഴുതി പിടിപ്പിച്ചാല്‍ ,വിശ്വസിക്കാന്‍
ഏഷ്യാനെറ്റിലെ ''പുത്തിജീവികള്‍ ''മാത്രമേ കാണൂ എന്ന് ഓര്‍ത്താല്‍ കൊള്ളാം.
കെ.എം.രാധ

No comments:

Post a Comment