Friday, 27 February 2015

ആര്‍ എസ് എസ് നേതാവ് മോഹന്‍ ഭാഗവത്

ആര്‍ എസ് എസ് നേതാവ് മോഹന്‍ ഭാഗവത്തിന്റെ താഴെയുള്ള ആശയത്തിന് പൂര്‍ണ്ണ പിന്തുണ .
ഒപ്പം?
മദര്‍ തെരേസയെപ്പറ്റി, ആര്‍ എസ് എസ് നേതാവ് മോഹന്‍ ഭാഗവതിന്റെ നിലപാടുകള്‍ അനവസരത്തിലുള്ളത്. എന്നേ എഴുതാനാവൂ.
ആധുനിക ലോകത്ത്,സ്വര്‍ഗ്ഗം ലഭിക്കുമെന്നുള്ള മിഥ്യാധാരണയില്‍,തലയറുക്കുന്ന ഐഎസ്‌കാരെ തൂത്തുമാറ്റേണ്ടതിന് പകരം,
ഇന്ത്യക്കാര്‍ ജാതി-മതങ്ങളുടെ പേരില്‍ ഇനിയുമിനിയും കലഹിക്കുക.. 
നാളെ,ഈ ഭൂമുഖത്തുനിന്നും
മനുഷ്യവംശം മുഴുവന്‍ തൂത്തു മാറ്റപ്പെടുമ്പോള്‍ മാത്രമേ,അവശേഷിച്ചവരുടെ കണ്ണുകള്‍ തുറക്കൂ.
മതം /ജാതി മറയില്ലാതെ.,മനുഷ്യരെന്ന പരിഗണനയില്‍ പരസ്പരം സഹായിക്കുന്നതാണ് ഉത്തമമാതൃകയെന്ന് പലവട്ടം എഴുതിയിട്ടുണ്ട്‌.
ഇന്ത്യന്‍ ഹൈന്ദവവര്‍ക്കിടയില്‍ ഉത്തരേന്ത്യയില്‍ പ്രത്യേകിച്ചും മേല്‍-കീഴ് ജാതികളുടെ അയിത്തം,പട്ടിണി കൂടുമ്പോള്‍,അതില്ലാതാക്കാനുള്ള ശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുക.

No comments:

Post a Comment