കേരളത്തിന്റെ ദുരന്തം?
ഇരുമുന്നണികളും പരസ്പര സഹായ സഹകരണ സംഘങ്ങളായതാണ്!
അതേ..അത് മാത്രമാണ് കേരളത്തിന്‍റെ ശാപം.
ന്യൂനപക്ഷ-ഭൂരിപക്ഷ ഉന്നതര്‍ ആരെ കൊന്നാലും കേസുകള്‍ തേയ്ച്ചു മായ്ച്ചുകളയാനുള്ള അതിബുദ്ധി ഇന്നും,ഇന്നലെയും തുടങ്ങിയതല്ല.
കമാന്‍ഡോകളുടെ സഹായത്തോടെ പിടികൂടിയ സൂഫിയ മദനി കേസിന്റെ കാര്യം എന്തായി എന്ന് ഈയിടെ ,ഒരു വക്കീല്‍ പരിഹാസത്തോടെ ചോദിച്ചു

അതാണ്,കേരളം !
ധനവും,രാഷ്ട്രീയ പിന്തുണയും ഉണ്ടെങ്കില്‍ ,ആര്‍ക്കും ആരെയും കൊല്ലാം.
സരിതയും,ശ്രീദേവിയും ,രജീനയും,ബിന്ദ്യാസുമാരും വിമാനത്തില്‍ പൊന്ന് കടത്തിയ എയര്‍ഹോസ്റ്റസ്സുമാരും,കസ്റ്റംസ് ഓഫീസര്‍മാര്‍ മാധവനും,ആലീസും
എന്തിന്
സൂരജ് ഖാനും,ശ്രീജിത്ത്-തച്ചങ്കരിമാരും വിശുദ്ധ-വിശുദ്ധകളായി പ്രഖ്യാപിക്കാം. ,

No comments:
Post a Comment