തീര്‍ച്ചയായും, ഡല്‍ഹി തിരഞ്ഞെടുപ്പിന്‍റെ അവസാന നിമിഷത്തില്‍, രാജ്നാഥ്സിംഗിന്റെ ഓഫീസിന് മുന്‍പിലേക്ക് ,
പള്ളി പ്രതിഷേധത്തിന് പോയതിന് പിന്നില്‍,
ആം ആദ്മി പാര്‍ട്ടിയുടെ,കോണ്ഗ്രസ്സിന്റെ ,ഇടതുപക്ഷത്തിന്റെ ആളുകളുണ്ടാവുമെന്ന് തോന്നുന്നു.,
ഇങ്ങനെ ഒരു തിരക്കഥ മെനഞ്ഞാല്‍ മാത്രമേ,ആപ്പിനും,കോണ്ഗ്രസ്സിനും
കൃസ്ത്യന്‍-മുസ്ലിം-സിഖ് വോട്ടുകള്‍ കിട്ടൂ.

കുത്രന്ത്രം പൊളിയട്ടെ എന്ന് പ്രാര്‍ത്ഥന.
കേരളത്തില്‍,കസ്തൂരി രംഗന്‍,ഗാഡ്ഗില്‍ വന്നപ്പോള്‍,പള്ളി അച്ചന്‍മാരുടെ പ്രതിഷേധം കണ്ടതാണല്ലോ.
രാഷ്ട്രപതി,പള്ളിയ്ക്ക് വന്ന നഷ്ടം നികത്തിയെ പറ്റൂ.
കെ.എം.രാധ
രാഷ്ട്രപതി,പള്ളിയ്ക്ക് വന്ന നഷ്ടം നികത്തിയെ പറ്റൂ.
കെ.എം.രാധ
No comments:
Post a Comment