Tuesday 10 February 2015

പൂജ്യം

പൂജ്യം കിട്ടിയാലെന്താണ്? അഹങ്കാരത്തിന് ഒരു കുറവുമില്ല!
2016 May ല്‍ കാണാം.?
ഹിന്ദുക്കളുടെ,കോടിക്കണക്കിനു ക്ഷേത്ര ധനം ദര്‍ബാറടിച്ചു കൊണ്ട്,
ലക്ഷക്കണക്കിന്‌ ഏക്കര്‍ അമ്പലഭൂമി വിട്ടുതരാതെ,
പിടിച്ചു വെച്ച്,
മൂന്ന് സെന്റ് സ്ഥലം പോലും കുടില്‍ വെയ്ക്കാന്‍ കൊടുക്കാതെ,അര്‍മാദിക്കുന്നവര്‍...ഓര്‍ക്കുക. 
ഈ കളി,തീക്കളി.!
ചിത്രം അയച്ച സുഹൃത്തിന് നന്ദി.
കെ.എം.രാധ
L

No comments:

Post a Comment