Sunday 8 February 2015

കേന്ദ്ര ഫണ്ടുകള്‍

കേന്ദ്രം കേരളത്തിന് നല്‍കുന്ന ഫണ്ടുകള്‍ പോലും,മീഡിയ-പത്രങ്ങള്‍ , തമസ്കരിക്കുന്നു
കെ.എം.രാധ............................................................................................. 
''MUST SHARE AND SUPPORT MODI
കേരളത്തിനു എത്ര തന്നാലും അതിനെ ഒന്ന് അഭിനന്ദിക്കാൻ നമ്മുടെ മീഡിയ ,രാഷ്ട്രിയക്കാർ ഒന്നും തയ്യാറല്ല ..
പിന്നെയും അവർ മോദിക്ക് എതിരെ ഇല്ലാകഥ പറഞ്ഞു കൊണ്ടിരിക്കും ..
കഴിഞ്ഞ 10 വര്‍ഷം 20 എം പി മാ ര്‍ ,എട്ടു മന്ത്രിമാര്‍ ,കേരളം കോണ്ഗ്രസ് ഭരണത്തില്‍ ഉണ്ടായിട്ട് പോലും
നടക്കാത്ത ,ഒരു എം പി പോലും ഇല്ലാത്ത ബി ജെ പി കേരളത്തിൽ ചെയ്യുന്നത് .
വിവരം നല്‍കിയ സുഹൃത്തിന് നന്ദി

No comments:

Post a Comment