Saturday, 7 February 2015

നന്മ കൊയ്യുന്നവര്‍

ജനാധിപത്യം,മതേതരത്വം നീണാള്‍ വാഴട്ടെ.
എല്ലാ രാഷ്ട്രീയക്കാരുടെയും, വാക്കുകള്‍
തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ വ്യത്യസ്തം.
ഇന്ത്യയുടെ അവിഭാജ്യ ഘടകം-കശ്മീര്‍,പാകിസ്ഥാന് കൊടുക്കാന്‍ ,പറഞ്ഞ വിഭജനവാദികള്‍,
എന്തിന് റിപ്പബ്ലിക്ക് ആഘോഷിക്കുന്നുവെന്ന് പ്രസ്താവിച്ചവര്‍ ,
പുനര്‍വിചിന്തനം നടത്തിയാല്‍,അവര്‍ക്കും നാടിനും നല്ലത്.
കെ.എം.രാധ
ചിത്രം അയച്ച ശ്രീജിത്ത് എം.നായര്‍ക്ക് നന്ദി.

No comments:

Post a Comment