Friday 27 February 2015

Nuisance

കേരളം ഭരിക്കാന്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ തുടങ്ങുമ്പോഴേക്കും,
സരിതാ മാഡം സോളാര്‍ വെളിച്ചവുമായി വന്ന് ,നിര്‍മിച്ച ഗുലുമാലുകള്‍ ,
ഒടുവില്‍ മന്ത്രിസഭ തന്നെ വീഴുമെന്ന നിലയിലായി..
മലപ്പുറം ലോബി വരെ സഹായത്തിനെത്തി.
വീണ്ടുംവീണ്ടും കുട്ടിക്കടത്ത്,ബാര്‍ കോഴ ,ആറന്മുള വിമാനത്താവളം,പ്ലസ് വണ്‍ കോഴ ,ഫാരിസ്,നിസ്സാം.. 
ഒന്നിന് പിറകെ മറ്റൊന്നായി അനേകം വിവാദങ്ങള്‍ .
ഒടുവില്‍,
ഭരിക്കാന്‍ കൂടി മുഖ്യമന്ത്രി ഉമ്മചാണ്ടിയ്ക്ക് നേരമില്ലാതായി.
അല്ലാ,കേരളം ഭരിക്കുന്നത്‌ സരിതയോ?
ഇവള്‍ക്കൊന്നും ശിക്ഷയില്ലേ?


No comments:

Post a Comment