ജീവിക്കാന്‍ വേണ്ടി പാറാവ് ജോലിയ്ക്ക് പോയ മനുഷ്യനെ കാറിടിപ്പിച്ച് ,വാരിയെല്ല് തകര്‍ത്തുകളഞ്ഞു കൊന്ന ഈ നിസാം നരാധമനെ,
നിയമം ഒരു പോറലും ഏല്പ്പിക്കാതെ,തിരികെയെത്തിക്കുമ്പോള്‍,
സമൂഹം വെറുതെ വിടരുത്.
ടി.ജെ.ജോസഫ് മാഷുടെ കൈവെട്ടിയവന്‍ സുഖചികിത്സ കഴിഞ്ഞു മടങ്ങുന്നതും ,സമൂഹം തിരിച്ചറിയുക.
No comments:
Post a Comment