Friday, 27 February 2015

പാവം ച്ന്ദ്രബോസ്സുമാര്‍

കേരളത്തിലെ ഇടതനും,വലതനും മതവര്‍ഗീയവാദി കോടീശ്വരന്‍മാരുടെ ആജ്ഞാനുവര്‍ത്തികളാകരുത്.
ആദര്‍ശ വീരന്മാര്‍,പ്രവര്‍ത്തിയിലും അവ പ്രതിഫലിപ്പിക്കുക.
ആം ആദ്മി പാര്‍ട്ടി നേതാവ് സാറാ ജോസഫിന്റെ അഭിപ്രായം വളരെ വളരെ ശരിയാണ്.
കാറിടിച്ച് കൊന്ന ചന്ദ്രബോസ്സിന്‍റെ കുടുംബത്തിനു തീര്‍ച്ചയായും,ഒരു കോടി രൂപ കൊടുക്കണം.
ചന്ദ്രബോസ്സിന്റെ സ്ഥാനത്ത് ഞമ്മന്റെ ആളെങ്കില്‍,നിസാം കാറിടിപ്പിച്ചു കൊല്ലില്ലായിരുന്നു.
അതുപോലെ,,
കോഴിക്കോട് ആര്‍ പി മാളില്‍ ഹിന്ദുവെന്ന ഒറ്റ കാരണം കൊണ്ടാണ്,
സമയം കഴിഞ്ഞു സിനിമ കാണാനെത്തിയ മതവര്‍ഗീയവാദി ,ജീവിക്കാന്‍ വേണ്ടി സെക്യൂരിറ്റി ജോലിക്ക് പോയ പാറാവുകാരനെ തല്ലി കൊന്നത്. 
ആ ദരിദ്ര കുടുംബത്തിനു കൊന്നവന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടി ,ആ ധനം കൊടുക്കുക.
എങ്കിലേ,ഇക്കൂട്ടര്‍ക്ക് സ്വല്പ്പമെങ്കിലും ഭയമുണ്ടാകൂ.
കള്ളനോട്ടും,സ്വര്‍ണ്ണ കടത്തും നടത്താന്‍ ന്യൂനപക്ഷത്തെ സഹായിക്കുന്ന രാജ്യദ്രോഹികളായ ഹിന്ദു ഉദ്യോഗസ്ഥരെ കൈ വിലങ്ങിടാന്‍,
ഹിന്ദു ഡിഫന്‍സ് ലീഗ് പോലുള്ള സംഘടനകള്‍ മുന്നോട്ടു വരിക.
എന്താണ്,കേരളത്തിലെ പള്ളിയിലെ അച്ചന്മാര്‍ നിശ്ശബ്ദരാകുന്നത്?
കഴിഞ്ഞ ദിവസം,ഇറാക്കില്‍ കൃസ്ത്യാനികളുടെ തലയറുത്തല്ലോ!
കസ്തൂരിരംഗന്‍,ഗാഡ്ഗില്ലിന് വേണ്ടി സമരമുഖം തീര്‍ത്തവര്‍ക്ക്,
മനുഷ്യ കാടത്തത്തിന് എതിരെ ശബ്ദിക്കാന്‍ ശക്തിയില്ലാതെ പോയോ?
കഷ്ടം!
യൂറോപ്പില്‍ പോയപ്പോള്‍,റോമില്‍ സിസ്റ്റയിന്‍ ചാപ്പലില്‍ ടൂറിസ്റ്റുകളല്ലാതെ ,പ്രാര്‍ത്ഥനയ്ക്ക് വന്നവര്‍ വളരെ കുറവെന്ന് കണ്ടു.
അന്വേഷിച്ചപ്പോള്‍.പാശ്ചാത്യരായ കൃസ്തുമത വിശ്വാസികള്‍ കുറഞ്ഞു വരികയാണെന്നും,
ഇസ്ലാമിസ്റ്റകള്‍ ,ഇസ്ലാം മതത്തിലേക്ക് ചേരാന്‍ കൃസ്ത്യന്‍ സമൂഹത്തെ ആഹ്വാനംചെയ്യുന്നുവെന്നും കേട്ടു..
കൃസ്ത്യന്‍ പള്ളികളില്‍ പ്രാര്‍ത്ഥന നടത്തുന്നവര്‍ അധികവും ,ഇന്ത്യന്‍ കൃസ്ത്യന്‍ വിശ്വാസികളെന്നും അറിഞ്ഞു.
പള്ളിയിലോ,ക്ഷേത്രത്തിലോ പോവുകയോ,പോകാതിരിക്കുകയോ തികച്ചും വ്യക്തിപരം.
പക്ഷെ,തികച്ചും തെറ്റായ ധാരണയില്‍,
അമുസ്ലിം കാഫിറുകളെ കഴുത്തറുത്താല്‍ സ്വര്‍ഗ്ഗം ലഭിക്കും എന്ന മതഭ്രാന്തമാര്‍ക്കെതിരെ പോരാടുക.
സെക്യൂരിറ്റിക്കാരെ കൊന്നവര്‍ക്ക് തൂക്കുകയര്‍ കൊടുക്കുക .
കേരളത്തില്‍,ചിലരുടെ ജീവന്‍ മാത്രം അമൂല്യമെന്ന് മേലില്‍ കരുതരുത്. 
കെ.എം.രാധ.


No comments:

Post a Comment