Wednesday, 18 February 2015

കൊലക്കയര്‍


എവിടെപ്പോയി ചുംബന പോരാളികള്‍?
സദാചാര-മതവര്‍ഗീയ ഗുണ്ടകള്‍ സെക്യൂരിറ്റിക്കാരെ തല്ലി ,ചവുട്ടി,കാറിടിച്ച് കൊല്ലുന്നത് കാണാന്‍ എന്തൊരു സുഖം അല്ലേ?
കേരള ആഭ്യന്തര വകുപ്പ് മന്ത്രി ,മൌനിയാകുന്നതെന്ത് കൊണ്ട്?
ഗോവിന്ദച്ചാമി,ആമയൂര്‍ റെജികുമാറിനെ എന്താണ് തൂക്കിലേറ്റി,സമൂഹത്തോട് കടമ നിര്‍വഹിക്കാത്തത്?
രണ്ടു ലക്ഷം കൈപ്പറ്റി,ആരാച്ചാരാകാന്‍, തയാറായ അഭ്യസ്തവിദ്യര്‍,ഇഷ്ടം പോലെ.
നിസാമിനും,കൊലക്കയര്‍ കൊടുക്കുക.
കെ.എം.രാധ

No comments:

Post a Comment