Wednesday, 18 February 2015

ഒരേ ഒരു പോംവഴി

.ഹിന്ദുക്കള്‍ക്ക്,ആചാരാനുഷ്ഠാനങ്ങളും ,പ്രാര്‍ത്ഥനയുമെല്ലാം തന്നെ സഹിഷ്ണുതയുടെതാണ്.
ഇതര മതസ്ഥര്‍,അസഹിഷ്ണുക്കള്‍.
അതാണ്‌,അവരുടെ ആരാധനാലയങ്ങള്‍,വര്‍ഷങ്ങളായി,ആരാധനയില്ലാതെ അടച്ചിട്ടതായാല്‍ കൂടി (ബാബറി മസ്ജിദ്),ചെറിയ പോറലുകള്‍ വന്നാല്‍ പോലും,അവര്‍ക്ക് സഹിക്കാനാവാത്തത്.
ഡല്‍ഹിയില്‍,എന്നല്ല,എവിടെ ക്ഷേത്രങ്ങള്‍ തകര്‍ക്കക്കപ്പെട്ടാലും,ഉടന്‍ പ്രതികരിക്കുക.
മസ്ജിദുകള്‍ക്കും,, കൃസ്ത്യന്‍ പള്ളികള്‍ക്കും നേരെ അക്രമമുണ്ടാകുമ്പോള്‍,പ്രതിഷേധിക്കുന്ന.ഇതര മതക്കാരുടെ അതേരീതി അതേപടി സ്വീകരിക്കുക
  ഗുജറാത്തില്‍ നിന്ന് അന്‍സാരിയെ കൊണ്ടുവരുമ്പോള്‍,
കാശ്മീരി പണ്ഡിറ്റുകളെയും,
മാറാട്-പൂന്തുറക്കാരെയും
അസം വര്‍ഗീയ കൂട്ടക്കൊലയില്‍ കുരുതി കൊടുക്കപ്പെട്ടവരുടെയും ബന്ധുക്കളെ കൊണ്ടുവന്നു,
ഓരോ ജില്ലയിലും പ്രദര്‍ശിപ്പിക്കുക.
മേലില്‍,തിരിച്ചടിച്ചാല്‍ മാത്രമേ, ഹിന്ദുക്കള്‍ വിജയിക്കു എന്ന് ഓര്‍മ്മിക്കുക.
കെ.എം.രാധ
.ചിത്രം അയച്ച ഉണ്ണികൃഷ്ണന് തൃക്കുന്നപ്പുഴയ്ക്ക് നന്ദി.

No comments:

Post a Comment