ഇന്ത്യയെ കട്ടു മുടിക്കാന്‍ ഇനിയും രാഷ്ട്രീയക്കാര്‍,
വന്‍ തോക്കുകളെ അനുവദിച്ചു കൂടാ..
ഭാരതത്തില്‍ കുടുംബ വാഴ്ച നിലനിര്‍ത്തിയ,
കോണ്ഗ്രസ്സിന്റെ തെറ്റായ നയങ്ങളാണ്,ഇതിനു പിന്നിലെന്ന് മനസ്സിലാക്കാന്‍ ജ്ഞാനത്തിന്‍റെ ആവശ്യമില്ല.
ഇന്ത്യയിലെ ഓരോ സംസ്ഥാനത്തും ഇന്നും പ്രാഥമിക ആവശ്യങ്ങള്‍ പോലും,നിറവേറ്റപ്പെടാതെ, മനുഷ്യപ്പുഴുക്കള്‍- ലക്ഷങ്ങള്‍- ജനിച്ച് ജീവിച്ച് മണ്ണടിയുന്നുവെന്ന യാഥാര്‍ത്ഥ്യം അംഗീകരിക്കുക.

No comments:
Post a Comment