Thursday, 5 February 2015

വര്‍ഗീയ കാര്‍ഡുകള്‍

കഴിഞ്ഞ ദിവസം എഴുതിയത് പോലെ തന്നെ സംഭവിച്ചു.
ബിജെപിയെ മുട്ടുകുത്തിക്കാന്‍ ,കെജ്രുവാള്‍ വര്‍ഗീയ കാര്‍ഡുകള്‍ പുറത്തിറക്കുന്നു..
എങ്ങനെ?
കൃസ്ത്യന്‍ പള്ളികള്‍ അക്രമിച്ചതിന്റെ പേരില്‍,സ്ത്രീകളെ,പത്രക്കാരെ കവചങ്ങളാക്കി മാറ്റുന്നു.
ഡല്‍ഹിയില്‍ ,ഉണ്ടായിരുന്നെങ്കില്‍,നിമിഷങ്ങള്‍ക്കകം ആരാണ് ഇത്തരം ചെയ്തികള്‍ക്ക് പിന്നില്‍ എന്ന് അന്വേഷിക്കാമായിരുന്നു.
ശത്രുക്കള്‍,(എന്തിനു മാദ്ധ്യമങ്ങള്‍ വരെ)ചുറ്റുമുണ്ടെന്ന് എന്തുകൊണ്ട് ബിജെപി മുന്‍കൂട്ടി മനസ്സിലാക്കിയില്ല?
രാഷ്ട്രപതി ഭരണമെങ്കിലും,ഡെല്‍ഹിക്കാര്‍ക്ക് മുന്‍പ് ഇവിടെ എഴുതിയത് പോലെ, സഹായങ്ങള്‍ കൊടുക്കാന്‍, ശ്രദ്ധിച്ചില്ല?
എത്ര സഹായങ്ങള്‍ ചെയ്താലും,ജനം തൃപ്തിപ്പെടില്ല.
കുറ്റം പറയും.
എന്തുകൊണ്ടും, ബിജേപി ഡല്‍ഹി ഭരിക്കുന്നത്‌ നല്ലത്.
പാകിസ്ഥാന്‍,ഡല്‍ഹിഭരണം ആം ആദ്മിക്കോ ,കോണ്ഗ്രസ്സിനോ ലഭിക്കണമെന്ന്ആഗ്രഹിക്കുന്നതിന് പിന്നിലെ നിഗൂഢ തന്ത്രങ്ങള്‍ ,
ഡെല്‍ഹിക്കാര്‍ മനസ്സിലാക്കിയാല്‍,
അവര്‍ക്ക് നല്ലത്.
ഇന്ത്യയ്‌ക്കും.
കെ.എം.രാധ.

No comments:

Post a Comment