ആം ആദ്മി പാര്‍ട്ടി നേതാവ്, അരവിന്ദ് കെജ്രുവാള്‍ മാത്രം സത്യസന്ധന്‍.!
ബാക്കി,
ഇന്ത്യയിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ,നേതാക്കളും അഴിമതിക്കാര്‍ എന്ന ധാരണ കെജ്രുവാളിന്റെ മനസ്സില്‍ എന്നും ഉണ്ട്.
എന്നിട്ടും,കോമണ്‍വെല്‍ത്ത് അഴിമതി കേസില്‍ എഫ് ഐ ആറില്‍ ഷീല ദീക്ഷിതിന്റെ പേര്‍,ഈ ഹരിശ്ചന്ദ്രന്‍ ഉള്‍പ്പെടുത്തിയില്ല!
കാരണം,അന്ന്,കെജ്രുവാളിനെ പിന്തുണച്ച,കോണ്ഗ്രസ് പിന്തുണ പിന്‍വലിക്കുമോ എന്ന ഭയമാണ് കെജ്രുവാളിനെ,ഷീലാദീക്ഷിതിന്റെ ,പേര്‍ കരുതിക്കൂട്ടി ചേര്‍ക്കാത്തതിന് കാരണം.
ഇപ്പോള്‍,മനസ്സിലായോ..?
ഈ പേജില്‍ മുന്‍പ്,എഴുതിയത് പോലെ ,അധികാരം നിലനിര്‍ത്താന്‍
അരവിന്ദ് കെജ്രുവാള്‍ ഏതറ്റം വരെയും പോകും.

കിരണ്‍ ബേദി ഒരിക്കലും അങ്ങനെയല്ല.
ഭരണത്തില്‍,നേരും നെറിയും ഇല്ലെന്ന് തോന്നുന്ന നിമിഷം,അവര്‍ അധികാര സ്ഥാനം ത്യജിക്കും.
അതാണ്,അവര്‍ മുന്‍കൂട്ടി എവിടെയോ സൂചിപ്പിച്ചത്..
സമൂഹ സേവനത്തിനു ക്ലാസ്സുകള്‍ എടുക്കാന്‍ പോകുമെന്ന്.
ചിത്രം അയച്ച സുരേഷ്കുമാറിന് നന്ദി.

No comments:
Post a Comment