Wednesday, 18 February 2015

നിര്‍ഭയം നയിക്കുക

ഡല്‍ഹി തിരഞ്ഞെടുപ്പിന് സ്വല്‍പ്പം മുന്‍പേ
,കൃസ്ത്യന്‍ പള്ളി,അക്രമിക്കപ്പെട്ട സമയത്ത്,
താഴെയുള്ള കാര്യം പ്രസ്താവിച്ചതെങ്കില്‍
, ബിജെപിക്ക് ,മൂന്നല്ല,മുപ്പതു സീറ്റുകള്‍ ലഭിക്കുമായിരുന്നു.
കേന്ദ്ര ബിജെപി സര്‍ക്കാറിന്റെ മൌനമാണ്,പലപ്പോഴും ശത്രുക്കള്‍ക്ക്,വിമര്‍ശിക്കാനും,അത് വഴി പാര്‍ട്ടിയെ ക്ഷയിപ്പിക്കാനും 
ഇടവരുത്തുന്നത്.
കെ.എം.രാധ

No comments:

Post a Comment