Wednesday, 18 February 2015

വിയോഗം

കേരള മന്ത്രിസഭയിലെ ചില മന്ത്രിമാര്‍ വരെ ബാര്‍ ഉടമകള്‍ എന്ന് കേട്ടിട്ടുണ്ട്.
കഷ്ടം!
ഈ നല്ല മനുഷ്യനെ,മനുഷ്യസ്നേഹിയെയും കൊന്നു.
താങ്കളെ,പരിചയപ്പെടാനാവാത്തതില്‍ ,വിഷമം.
ആദരാഞ്ജലികള്‍.
കെ.എം.രാധ

No comments:

Post a Comment