പഴയ തലമുറയിലെ കലാകാരന്മാരില്‍ ചിലര്‍ക്ക് കഞ്ചാവ് സേവ ഹരമായിരുന്നു.
അവരാണ്,ഗുരുക്കന്മാരെന്ന് ,ന്യൂജന്‍ കുറ്റം ചുമത്തിയാല്‍,ഒഴിഞ്ഞു മാറാനാവുമോ..?
പക്ഷേ..ആ ശീലം മാത്രമാണ്
ചലച്ചിത്ര നിര്‍മ്മാണത്തിനുള്ള രാസവിദ്യയെന്ന് കരുതുന്നിടത്താണ്,മലയാളസിനിമയുടെ ദുരന്തം ആരംഭിക്കുന്നത്.
No comments:
Post a Comment