Thursday 5 February 2015

ജവഹര്‍ലാല്‍നെഹ്‌റുവിന്റെ ,വികലനയങ്ങള്‍ .

ചൈന ,ഇന്ത്യ യുദ്ധത്തിന് വഴി വെച്ചത് ജവഹര്‍ലാല്‍നെഹ്‌റുവിന്റെ ,വികലനയങ്ങള്‍ .
ഇന്നെന്നപോലെ,അന്നും ഫലം കൊയ്തത് നെഹ്‌റു കുടുംബം!.
വി.കെ.കൃഷണമേനോന്‍ നെഹൃവിന്റെ കൈകളിലെ കളിപ്പാവ.!
ഏത് പോലെയാണ്?
നെഹ്‌റുവിന്റെ പിന്തുടര്‍ച്ചക്കാരായ സോണിയ-രാഹുല്‍ രാജീവ്,കോണ്ഗ്രസ് ഭരണം കൈയാളുന്നത് പോലെ.

അധികാരം,ധനം ഉപയോഗിച്ചുള്ള നെഹ്‌റു കുടുംബത്തിന്റെ അധീശാവസ്ഥയുടെ ഉള്ളറകള്‍ ഞെട്ടിക്കുന്നത്,.
ചിത്രം അയച്ച 'സുദര്‍ശന'ത്തിന് നന്ദി.
കെ.എം.രാധ

No comments:

Post a Comment