Thursday, 5 February 2015

ക്ഷേത്രഭൂമി

മുഖ്യമന്ത്രീ..ജനാധിപത്യം ...
മതസൗഹാര്‍ദ്ദമൊക്കെ നല്ലത്.
ഞങ്ങള്‍ ഒരിക്കലും എതിര്‍ക്കില്ല.
താങ്കളെ നേരില്‍ കാണാന്‍ വരുന്നുണ്ട്.
കേരളത്തില്‍,30,000 അധികം ഏക്കര്‍ ക്ഷേത്രഭൂമി കോര്‍പ്പറേറ്റുകളുടെ കൈവശമുണ്ട്.
അമ്പലഭൂമി, മൈനര്‍ സ്വത്ത്.
പണയം വെയ്ക്കാനോ,വില്‍ക്കാനോ പാടില്ല.
ഇതര മതസ്ഥര്‍,കുത്തകകളില്‍ നിന്ന് ,ക്ഷേത്രഭൂമി തിരികെ പിടിച്ച് , ഹിന്ദുക്കളിലെ പാവങ്ങളായ,വാടകവീട്ടില്‍ നിന്ന് പീഡനങ്ങള്‍ അനുഭവിക്കുന്നവര്‍ക്ക് അഞ്ച് സെന്റു വീതമെങ്കിലും വീടുകള്‍ വെയ്ക്കാന്‍ പതിച്ചു കൊണ്ടുള്ള ഉത്തരവ് ഇറക്കൂ.
ഇല്ലെങ്കില്‍,അടുത്ത തിരഞ്ഞെടുപ്പില്‍ അല്ല,
ഒരിക്കലും ,.യുഡിഎഫ്
നിയമസഭയില്‍ എത്തിയില്ലെന്നിരിക്കും എന്ന് ചിലര്‍ ദുഷിപ്പു പറയുന്ന
കെ.എം.രാധ

No comments:

Post a Comment