സംസ്ഥാന ഭരണകൂടത്തിന്റെ ചില തമാശകള്‍!
ഏത് ഉദ്യോഗസ്ഥനെതിരെ കുറ്റം ചാര്‍ത്തിയാലും,
ഉടന്‍,സസ്പെന്‍ഷ കാലം,സുഖ വിശ്രമത്തിന് അവധിയില്‍ പോകല്‍,
പിന്നീട് ,എല്ലാ ആനുകൂല്യങ്ങളും നല്‍കി തിരിച്ചെടുക്കല്‍.!
ഉദ്യോഗസ്ഥരാരും,കേസില്‍ കുടുങ്ങാത്ത രീതിയില്‍ ഒത്തുതീര്‍പ്പുകള്‍.
ശ്രീജിത്ത്,സൂരജ് ഖാന്‍,തച്ചങ്കരി ബാര്‍ കോഴ,സോളാര്‍.ഫയാസ്,നിസാം ,ആരോഗ്യ സര്‍വകലാശാല ഡയറക്ടര്‍,ഗവേഷണ പ്രബന്ധം കോപ്പിയടിച്ച് ഡോക്ടറേറ്റ് നേടിയവര്‍, എല്ലാം, വിശുദ്ധരായി പ്രഖ്യാപിക്കപ്പെടുന്നു.
അതാണ്,അസ്സല്‍ ജനാധിപത്യമുന്നേറ്റം
കെ.എം.രാധ
No comments:
Post a Comment