Friday, 27 February 2015

കേരളം കടക്കെണിയില്‍

കേരളത്തില്‍,ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ,വന്‍ സഹായങ്ങള്‍ 
കോര്‍പ്പറേറ്റുകള്‍ക്കല്ലാതെ,
എന്ത് ജനോപകാരപ്രദമായ നടപടികള്‍ ഉണ്ടായി?
സംസ്ഥാനം ,കടക്കെണിയിലായത്, പാവപ്പെട്ടവരും സാധാരണക്കാരുമായ ജനങ്ങളെ തീറ്റി പോറ്റിയിട്ടോ?
കേരളം കൊള്ളയടിച്ചവര്‍ക്ക് 
കഴിഞ്ഞ യു പി എ കോണ്ഗ്രസ് സോണിയാ മാഡം കൊടുത്തത് എത്ര കോടി?
ഇപ്പോള്‍,കൊടുത്തത്‌കൊണ്ട്, 2016 May ആകുമ്പോഴേക്കും ,കേരളം സ്വര്‍ഗമാകും?
കേരളം മുഴുവന്‍ ഇട റോഡുകള്‍,ശബരിമല നിരത്തുകള്‍ ഉള്‍പ്പെടെയുള്ള വയ്ക്ക് എന്ന് ശാപമോക്ഷം ലഭിക്കും?
സ്വകാര്യ കുത്തകകളെ പ്രോത്സാഹിപ്പിച്ച്,
ഒടുവില്‍,പെന്‍ഷന്‍ പോലും കൊടുക്കാനില്ലാതെ തകരുന്ന കെഎസ് ആര്‍ ടി സിയെ ആര് രക്ഷിക്കും?
വിദ്യാഭ്യാസ മേഖലയില്‍,മൂല്യം കുത്തനെ ഇടിഞ്ഞ് വീണ്,
മാതൃഭാഷ പോലും,എഴുതാനറിയാത്ത ,പുതുതലമുറയെ കരകയറാന്‍ ആര്‍ക്കു സഹായിക്കാനാവും?

No comments:

Post a Comment