Thursday 5 February 2015

ആം ആദ്മിക്കാര്‍ക്ക് മുറുമുറുപ്പ്

ആം ആദ്മിക്കാര്‍ക്ക് മുറുമുറുപ്പും സംശയങ്ങളും!
ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രുവാളിനും,ആദ്മിക്കാര്‍ക്കും.... 
അഥവാ നേരിയ വ്യതാസത്തില്‍ പരാജയപ്പെട്ടാല്‍ . താഴെയുള്ള കാര്യം ,മീഡിയയില്‍ പറയാം. 
തിരഞ്ഞെടുപ്പില്‍ പോലും സംശയമുള്ളതാണ്, മുന്‍‌കൂര്‍ ജ്യാമ്യമെടുക്കാന്‍ കാരണമായത്..
ആംആദ്മിക്കാര്‍ (2014 December to january 2015 വരെ ) 
സര്‍വേ നടത്തി..
സ്വന്തം മണ്ഡലങ്ങളില്‍ പ്രവര്‍ത്തിച്ചു.
ശരി.
ഇപ്പോള്‍,എന്നും ബിജെപിയെ ശത്രവായി കണ്ട ഇംഗ്ലീഷ്, മലയാളം ഉള്‍പ്പെടെയുള്ള ചാനലുകള്‍ എല്ലാം തന്നെ കെജ്രുവാള്‍ വിജയിക്കുമെന്ന് ,പ്രവചിച്ചു കഴിഞ്ഞു.
അതും നല്ലത്.
എന്തായാലും, സ്വാതന്ത്ര്യത്തിന് ശേഷം,
ഇന്ത്യന്‍ ജനാധിപത്യത്തിലെ തീരാക്കളങ്കമായ ന്യൂനപക്ഷ വര്‍ഗ്ഗീയത,കണ്ടില്ലെന്ന് നടിച്ചുകൊണ്ട്‌,
കോണ്ഗ്രസ് വരുത്തിവെച്ച വര്‍ഗീയ ദുരന്തം
ഡല്‍ഹിയില്‍ ആവര്‍ത്തിക്കുമെന്ന സാധ്യതയാണല്ലോ,പത്രക്കാര്‍ കാണുന്നത്.
ന്യൂനപക്ഷങ്ങളെ സമര്‍ത്ഥമായി ഉപയോഗിക്കുന്ന കെജ്രുവാളിന്റെ കപട മതേതരത്വം,
ഇന്നല്ലെങ്കില്‍,നാളെ പൊളിയും.
നരേന്ദ്രമോഡി സര്‍ക്കാര്‍,തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍,എത്രയുംവേഗം നടപ്പാക്കിയാല്‍ മാത്രമേ ,ജന വിശ്വാസം നേടാനാവൂ.
സിവില്‍ കോഡ്,
ഇന്ത്യയ്ക്കകത്തെ കള്ളപ്പണം ,സിഖ് കൂട്ടക്കൊല്യ്ക്ക് ഇരയായവര്‍ക്ക് സഹായധനം,
സൈനികര്‍ക്ക് വണ്‍ റാങ്ക്-വണ്‍ പെന്‍ഷന്‍,ജന്‍ലോക് പാല്‍...
ഇതൊക്കെ ,പലപ്പോഴും ഈ പേജില്‍ എഴുതിയത് ഒരിക്കല്‍ക്കൂടി എഴുതി.അത്രമാത്രം.
കാരണം,2019 ല്‍ പ്രധാനമന്ത്രി work card സമര്‍പ്പിക്കുമെന്ന് ,ഇന്ത്യക്കാര്‍ക്ക് ഉറപ്പു നല്‍കിയതാണ്.
അരാജകവാദി,കെജ്രുവാള്‍ ,ഇന്ത്യന്‍ ദേശീയതയോട് പ്രദര്‍ശിപ്പിക്കുന്ന അനാദരവ് ,yes,,
wait and see.
K.M.RADHA

No comments:

Post a Comment