ഇന്ത്യന്‍ സംസ്കാരം !
സാധാരണക്കാര്‍ക്ക് വേണ്ടി ആര്‍ നല്ല കാര്യങ്ങള്‍ പ്രവര്‍ത്തിച്ചാലും ,അവരെ ,അംഗീകരിക്കുന്നു.
കേന്ദ്രത്തില്‍ ബിജെപി സര്‍ക്കാരിനെ വീഴ്ത്താന്‍ ,സകല തന്ത്രങ്ങളും മെനയുന്ന രാഷ്ട്രീയ പാര്‍ട്ടികളെ തടയാന്‍,ബിജെപിക്ക് മുന്‍പില്‍ ഒറ്റ വഴി മാത്രം.
കുത്തകകളെ നിയന്ത്രിച്ചു കൊണ്ടുതന്നെ ജനോപകാരപ്രദമായ പദ്ധതികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപ്പിലാക്കുക.
ഇല്ലെങ്കില്‍,മണ്ണും ചാരി നിന്നവര്‍ ,ഭരണ വീഴ്ച്ചകള്‍ ഉയര്‍ത്തിക്കാണിച്ച് മുതലെടുക്കും.
....................................................................................................................................................

ബിജെപിയുടെ നന്മ ആഗ്രഹിക്കാത്തവരാണ്,ഡല്‍ഹിയില്‍ ബിജെപിക്ക് പരമ്പരാഗത വോട്ടുകള്‍ ലഭിച്ചു എന്നൊക്കെ വീരവാദം മുഴക്കുന്നത്.
2014 May ല്‍ ലോക്സഭ തിരഞ്ഞെടുപ്പില്‍,,
കോണ്ഗ്രസിനോട്
'ഞാനായിരുന്നെങ്കില്‍ മോഡിയെ അറസ്റ്റു ചെയ്യും 'എന്ന് മമത
'ഞാനുണ്ടാകുമ്പോള്‍ മോഡി ഇവിടെ വേണ്ട' എന്ന് കാലിത്തീറ്റ അഴിമതിക്കാരന്‍ ലാലു പ്രസാദ്.
മോഡിയെ കഷ്ണം കഷ്ണ മാക്കുമെന്ന് മുസ്ലിം നേതാവ്.
ഇത്രയൊക്കെ കോലാഹലങ്ങള്‍ ഉണ്ടായിട്ടും ,ബിജെപിയെ അധികാരത്തിലെത്തിച്ചത്,ജനങ്ങളാണ്.
ബിജെപി , തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ നടപ്പാക്കുക.
സ്വകാര്യ കോര്‍പ്പറേറ്റുകള്‍ക്ക് ,ഒരു കാരണവശാലും നികുതിയിളവ് നല്‍കാതിരിക്കുക.
നാനാവതി കമ്മീഷന്‍ പുറംതള്ളുക.
കെ.എം.രാധ

No comments:
Post a Comment