അല്ലാ,ആം ആദ്മി പാര്‍ട്ടി നേതാവ് യോഗേന്ദ്ര യാദവ് ഭായ്,
ഇങ്ങനെ വാക്കുകള്‍ തിരിച്ചും, മറിച്ചും പറയല്ലേ.
ഇന്ത്യന്‍ പ്രധാനമന്ത്രി ,
തീര്‍ച്ചയായും യൂണിയന്‍ സിവില്‍ കോഡ്,
ജന്‍ ലോക് പാല്‍ ബില്‍ രാഷ്ട്രത്തിന് സമര്‍പ്പിക്കും എന്ന് ,വിശ്വസിക്കുന്ന അനേകം കോടി ഇന്ത്യക്കാരില്‍ ,ഒരാളാണ് ,ഇതെഴുതുന്നത്.
കോര്‍പ്പറേറ്റുകളെ സഹായിക്കാതെ,വേഗം അവരില്‍ നിന്ന് എല്ലാം വേരോടെ പിടിച്ചെടുത്ത്,
എന്നും,സൌജന്യ വെള്ളം,വെളിച്ചം കൊടുക്കൂ.

ഇല്ലെങ്കില്‍,മഹാ പിശക് ഡെല്‍ഹിക്കാര്‍, ആം ആദ്മിക്കാരെ തൂത്തെറിയും.
കാരണം,പല സ്ഥലത്ത് നിന്നും,പല ആവശ്യങ്ങള്‍ക്ക് വന്ന് തലസ്ഥാനത്ത് ചേക്കേറി, ഡല്‍ഹിക്കാരായി മാറിയവര്‍ക്ക്,
സ്വന്തം കാര്യങ്ങള്‍ കഴിഞ്ഞേ,
രാജ്യമുള്ളൂ.
തിരുവനന്തപുരത്ത് ചേക്കേറി,ഒ.രാജഗോപാലിനെ പരാജയപ്പെടുത്തിയവരെപ്പോലെ..
പെട്ടെന്ന്,നിറം മാറും ഓന്തുകള്‍.
സൂക്ഷിച്ചാല്‍,നല്ലത്.കേട്ടോ..യാദവാ!
ചിത്രം അയച്ച പ്രദീപ് പാടിയിലിനു നന്ദി.

No comments:
Post a Comment