Thursday, 19 February 2015

തോല്‍വി

ഇരുമുന്നണികളും സാധാരണക്കാരെ തോല്‍പ്പിക്കുന്നു.
നിയമത്തിന്‍റെ വഴി വിട്ട സഹായത്തോടെ 
അഡ്വക്കറ്റ് ജനറല്‍മാരുടെ ഒത്താശയോടെ കേസുകള്‍ നീട്ടിക്കൊണ്ടുപോവുക
അല്ലെങ്കില്‍ തീര്‍ത്തും ,ഇല്ലാതാക്കുക.
കേരളം,ഇക്കാലം വരെ ഭരിച്ച മുന്നണികള്‍ എല്ലാം തന്നെ 
അതതു ഭരണകാലത്ത് നടപ്പാക്കുന്ന കാട്ടുനീതിയ്ക്ക് എന്ന് അറുതി വരും?

No comments:

Post a Comment