Friday, 27 February 2015

കേന്ദ്ര റെയില്‍വേ ബജറ്റ്

കേന്ദ്ര ബിജെപി സര്‍ക്കാര്‍ അവതരിപ്പിച്ച റെയില്‍വേ ബജറ്റ് പൊതുവെ നല്ലത്.
പുതുതായി ട്രെയിനുകളുടെ എണ്ണം, കൂട്ടുമെന്നും റെയില്‍വേ വകുപ്പ് മന്ത്രി പ്രസ്താവിച്ചു.
എന്നിട്ടും,
സംഭാഷണ ചതുരന്‍ ,മന്ത്രിയായപ്പോള്‍,കേരളത്തിനു വട്ടപ്പൂജ്യം നല്‍കിയ സാക്ഷാല്‍ എന്‍.കെ.പ്രേമ ചന്ദ്രന്‍ അവര്‍കള്‍
വയനാട്ടില്‍ നിര്‍ബാധം വനം കൊള്ളയടിക്കുന്നതും, 
ഖനനവും കണ്ടില്ലെന്നു നടിക്കുന്ന എം.എ.ഷാനവാസ് കുബുദ്ധികള്‍ ചിന്തിക്കുക.
പദവികള്‍ അലങ്കരിച്ച ശേഷം,
നിങ്ങള്‍ ഇരുവരും, എത്രവട്ടം സ്വന്തം മണ്ഡലങ്ങളില്‍ പോയി,ജനസേവനം നടത്തിയിട്ടുണ്ട്?
കെ.എം.രാധ

No comments:

Post a Comment