Saturday 7 February 2015

ആഷിക്ക് അബു

ആഷിക്ക് അബുവടക്കം,ചില കലാകാരന്മാര്‍ വല്ലപ്പോഴും ,കഞ്ചാവ് കഴിക്കും.
പിന്നീട്,ശരീരത്തിനു  ഏറ്റവും ഹാനികരം എന്ന് 
മനസ്സിലാക്കി തെറ്റുകള്‍ തിരുത്തും.
പക്ഷേ,കഞ്ചാവ് തോട്ടം,
ബാര്‍ മദ്യം,
സര്‍ക്കാര്‍ വാഹനത്തില്‍ പാല്‍ വില്‍പ്പന തുടങ്ങി
ഔദ്യോഗിക പദവിക്ക് നിരക്കാത്ത വിധം വാക്കുകള്‍ തിരിച്ചും മറിച്ചും മാറ്റി വെയ്ക്കല്‍.
...എന്നും കോടികളുടെ ബിസിനസ്സ്‌ നടത്തുന്നവരുടെ മുന്‍പില്‍,ആഷിക്ക് അബു വെറും തൃണം.

No comments:

Post a Comment