കേരളീയ പൊതുജനാധിപത്യസമൂഹം ആവശ്യപ്പെടുന്നു.
എത്ര വിലകൂടിയവരായാലും ,ബ്ലെസ്സി,രേഷ്മ തുടങ്ങിയ മയക്കുമരുന്ന് കച്ചവടക്കാരികളുടെ ,മനോഹര മുഖങ്ങള്‍ ജനങ്ങള്‍ക്ക് മുന്‍പാകെ പ്രദര്‍ശിപ്പിക്കുക തന്നെ വേണം.
കാരണം, കേരളത്തില്‍ കൌമാരക്കാര്‍ വരെ മയക്കുമരുന്നിന് അടിമകളായി കഴിഞ്ഞു.
ഇത്തരം,വിഷവിത്തുകളാണ്,
കൊക്കയ്ന്‍ നിര്‍മാതാക്കള്‍ക്ക്,കേരളത്തില്‍ വിപണി ഒരുക്കുന്നതെന്ന്,തിരിച്ചറിയുന്നത്,ഭാവി തലമുറയെ കരുതലുള്ളവരാക്കാന്‍ സഹായിക്കും.

കെ.എം.രാധ
No comments:
Post a Comment