Tuesday 10 February 2015

ISIS


പാകിസ്ഥാന്,ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിയോ,
കോണ്ഗ്രസ്സോ ജയിക്കാനാണ് മോഹമെന്ന് ,ഡല്‍ഹി തിരഞ്ഞെടുപ്പ് സമയത്തിന് തൊട്ട്‌ മുന്‍പുള്ള ദിവസങ്ങളില്‍ ഈ പേജില്‍ എഴുതിയിരുന്നു.
(2015 february 7)
ഹാഹാ..താഴെയുള്ള ട്വീറ്റ് വിശ്വസിക്കാമോ?
ഡെല്‍ഹിക്കാര്‍,ആം ആദ്മിക്കാര്‍ അടക്കം സൂക്ഷിക്കുക.
പാകിസ്ഥാനെ വിശ്വസിക്കരുതേ.
കേരളത്തിലെ,ലിപ്പ് ലോക്ക് ചുംബന സമരക്കാരെപ്പോലെ തന്നെ.
ചിത്രം അയച്ച Manojkumar Manu Sopanam നന്ദി.
L

No comments:

Post a Comment