Sunday 8 February 2015

ഒബാമ =മതവര്‍ഗ്ഗീയഭൂതം

സത്യം..സത്യം..!
ഇന്ന്,ഇന്ത്യയില്‍ സംഭവിക്കുന്നത്‌ താഴെയുള്ള ചിത്രത്തിലുള്ളതാണ്.
അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമ അഴിച്ചു വിട്ട മതവര്‍ഗ്ഗീയ ഭൂതത്തെ,
സഹിഷ്ണുതയുടെ ,
സ്നേഹത്തിന്റെ,
നന്മയുടെ പര്യായമായ ,
'ലോകാസമസ്താ സുഖിനോ ഭവന്തുഃ ''മാന്ത്രികനൂലില്‍ കൂട്ടിയിണക്കി,ഒറ്റ ചരടാക്കി, ബന്ധിച്ച് കുടത്തിലടയ്ക്കും.
ഒബാമയോട്,ഒരു ചോദ്യം?
പത്ത് വര്‍ഷം മുന്‍പ് അമേരിക്കന്‍ പ്രസിഡന്റ് പദവി ഏറ്റെടുത്ത ഉടന്‍,
ക്രൈസ്തവ വര്‍ഗീയ ശക്തികളെ  ഭയന്ന്
താങ്കള്‍ വീണ്ടുംവീണ്ടും
'ഞാന്‍ ഒരു കൃസ്ത്യനാണ്.മുസ്ലിം അല്ല''എന്ന് പറഞ്ഞു!
   അമേരിക്കയില്‍ കൃസ്ത്യന്‍ ലോബിയുടെ ,
ഇന്ത്യയില്‍, കോണ്ഗ്രസ്-സോണിയ-ഇടതുപക്ഷ കൂട്ടുകെട്ടിന്റെയും,കപട മീഡിയയുടെയും ഒരുമിച്ചുള്ള കുത്സിത തന്ത്രങ്ങള്‍ തന്നെയാണ്,
,നരേന്ദ്രമോഡിയ്ക്ക് ,
അമേരിക്കന്‍ വിസ നിഷേധിച്ചതെന്ന എന്‍.വി.ശങ്കരന്‍ സാറിന്‍റെ കണ്ടെത്തല്‍,
101% ശരിയെന്ന് അടിവരയിട്ടുകൊണ്ട് എഴുതുന്നു.
ഭാരതം വെട്ടിമുറിച്ചതില്‍,കഠിന ഹൃദയവേദനയാണ്,
ബ്രാഹ്മണന്‍ നാഥുറാം ഗോഡ്സെക്ക്,മഹാത്മാഗാന്ധിയെ,വെടി വെച്ച് കൊല്ലേണ്ടി വന്നത്.
ഗാന്ധി വധം , അങ്ങേയറ്റം,ക്രൂരം,നിന്ദ്യമായത്കൊണ്ടാണ്,
ജനാധിപത്യവാദികള്‍ ഗോഡ്സെയെ അംഗീകരിക്കാത്തത്.
ഹിന്ദു മഹാസഭ, ഗോഡ്സെയ്ക്ക് പ്രതിമ നിര്‍മ്മിക്കുന്നുവെന്ന് കേട്ട പാതി,കേള്‍ക്കാത്ത പാതി..
കോര്‍പ്പറേറ്റ് പത്രങ്ങള്‍ തുടര്‍ച്ചയായി ലേഖനങ്ങളെഴുതി.
കോഴിക്കോട്ട്, ജനതാദള്‍  രാഷ്ട്രീയ കക്ഷി, ഗോഡ്സെ പ്രതിമ കടലില്‍ ഒഴുക്കി.
   ഇവരൊന്നും,എന്താണ്,ബിന്‍ലാദന്‍,കസബ്മാരുടെ രൂപങ്ങള്‍,
സമുദ്രത്തിലൊഴുക്കാന്‍,ചങ്കൂറ്റം കാണിക്കാത്തത്?
അവസാനമായി,ബരാക്ക് ഒബാമയോട് ഒരു ചോദ്യം?
ജനാധിപത്യവും,മതസഹിഷ്ണുതയും ആലപിക്കുന്ന ,അമേരിക്ക എന്താണ്,
ഇസ്ലാംമതത്തിലെ പിഴവുകള്‍ ചൂണ്ടിക്കാണിച്ച തസ്ലിമ നസ്രിന് ,രാഷ്ട്രീയാഭയം നല്‍കാത്തത്?
പാകിസ്ഥാനെ പേടിയുള്ളത് കൊണ്ടാണോ?
കെ.എം.രാധ
................................................................................................................
Respected N.V.Sankaran,
Thanks a lot for giving this valuable information.
K.M.RADHA
'' President Obama has repeated his statement about the "religious intolerance" in India.
How many of you remember that during his first term as the US president, he was forced to repeatedly affirm that he was indeed a Christian and not a Muslim? I think, he was forced to say so under pressure from the most powerful Christian lobby. The same Christian lobby was behind the pressure applied on the US government to deny Mr. Modi the US visit visa, dubbing him a communal Hindu''..

No comments:

Post a Comment