Tuesday, 10 February 2015

ഒരു തുറന്ന കത്ത്

മാനവര്‍ക്ക് ഒരു തുറന്ന കത്ത്
ജീജ ആല്‍ബര്‍ട്ട് പറയുന്നത്
തെറ്റ്.
കേരളത്തില്‍ ന്യൂനപക്ഷങ്ങള്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു?
മനുഷ്യരെ മുന്‍പില്‍ കണ്ടുകൊണ്ടു സഹായിച്ചിരുന്നെങ്കില്‍,
മതപരിവര്‍ത്തനം ഉണ്ടാകുമായിരുന്നോ?
ബിജെപി തോല്‍ക്കാന്‍ കാരണം,
ബിജെപി എംപിമാര്‍ ഡല്‍ഹിക്കാര്‍ക്ക് സഹായം എത്തിച്ചില്ല.
മാത്രമോ,?
കിരണ്‍ ബേദി എന്ന സത്യസന്ധ വന്നപ്പോള്‍ തന്നെ ,
അന്നുവരെ വെറുതെയിരുന്ന ഡല്‍ഹി ബിജെപി പ്രസിഡന്റ് സതീഷും സംഘവും,
ഉപജാപക ജോലിയെടുത്തു.
     മാത്രമോ,?
ബിജെപിയോട് കടുത്ത എതിര്‍പ്പുള്ള എല്ലാ രാഷ്ട്രീയ പാര്‍ട്ടിയിലുമുള്ള സാധാരണക്കാര്‍,
സഹായങ്ങള്‍ ലഭിക്കുമെന്ന് കരുതി ആം ആദ്മിയെ സഹായിച്ചു.
ഏതായാലും,ബിജെപി ചെയ്യാതെ മടിച്ചു നിന്ന കാര്യങ്ങള്‍ ,വെള്ളം,വെളിച്ചം
ആം ആദ്മി ചെയ്യട്ടെ.
ജന്‍ ലോക് പാല്‍,അഴിമതി തടയല്‍,...എല്ലാം.
ജീജ ആല്‍ബര്‍ട്ട്,ഇന്ത്യയില്‍ എവിടെയാണ് ന്യൂനപക്ഷ പീഡനം.?
കേരളത്തില്‍,ഭൂരിപക്ഷ ഹിന്ദു ദ്രോഹമാണ് നടക്കുന്നതെന്ന് കൃത്യം അറിയാം.
മറ്റു സംസ്ഥാനങ്ങളില്‍ നിന്നും,
'' നിയമം, പത്ത് നിമിഷം കണ്ണടച്ചാല്‍ ,ഹിന്ദുക്കളെ വെടി വെച്ച് കൊല്ലും''എന്നൊക്കെ കേട്ടു.
പാകിസ്ഥാനില്‍ കൃസ്ത്യന്‍ പള്ളിയില്‍ ബോംബിട്ടതും,
ന്യൂനപക്ഷങ്ങളെ കൊന്നൊടുക്കുന്നതും മറക്കരുത്.
എന്നിട്ടെന്തേ,
പാകിസ്ഥാന് എതിരായി ഇന്ത്യന്‍ കൃസ്ത്യന്‍ ബിഷപ്പുമാര്‍ ഒരു പ്രമേയം പോലും പാസാക്കാതിരുന്നത്?
ജാതി,മതം ,വിശ്വാസികള്‍ എവിടെയും ഉണ്ട്.ജീജേ..
മനുഷ്യരെ തമ്മിലടിപ്പിക്കുന്നത്,രാഷ്ട്രീയക്കാര്‍.
K.M.RADHA

No comments:

Post a Comment