Friday 6 February 2015

ഭാഗ്യവാന്‍

കേരളത്തില്‍ എന്തും സംഭവിക്കും.
ധനം,ഉന്നത സൌഹൃദങ്ങള്‍,ശക്തമായ രാഷ്ട്രീയ ഇടപെടലുകള്‍ ഉണ്ടെങ്കില്‍,ഏത് കൊലപാതകേസും പുഷ്പം പോലെ ജയിക്കാം.
കൊച്ചി എന്‍ ഐ എ ആസ്ഥാനത്തെ തീപ്പിടുത്തത്തില്‍ തെളിവുള്ള ഫയലുകള്‍ കത്തിപ്പോകല്‍
മുന്‍പ്,ചില തീവ്ര നിലപാടുള്ളവരെ പോലീസ് പിടിച്ചപ്പോള്‍ ആലപ്പുഴ കോടതിയിലെ ഫയലുകള്‍ കത്തി....
ഒക്കെ,ഷോര്‍ട്ട് സര്‍ക്യൂട്ട്.കേട്ടോ...
താഴെയുള്ള ഭാഗ്യവാനെപ്പോലുള്ളവര്‍ക്ക്,സ്തുതി.

No comments:

Post a Comment